STATEബിനോയ് വിശ്വം പുണ്യാളനാകാന്‍ ശ്രമിക്കുകയാണെന്നും നാണംകെട്ട് ഇറങ്ങിപ്പോരേണ്ടി വരുമെന്നും ശബ്ദരേഖ; സിപിഐയെ നാണക്കേടിലാക്കിയ വിവാദത്തില്‍ കമല സദാനന്ദനും കെ എം ദിനകരനും താക്കീത്; നടപടി താക്കീതില്‍ ഒതുക്കാന്‍ കാരണം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ24 Jun 2025 10:48 PM IST
KERALAMനിലമ്പൂരില്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ഥിയെയാണ് നിര്‍ത്തിയത്; ഇടതുപക്ഷ വിരുദ്ധരെല്ലാം ഒന്നിച്ചു ചേര്‍ന്നു; അന്‍വര്‍ ഘടകവും പാഠമാണ്; എല്ലാത്തിനും ഭരണ വിരുദ്ധ വികാരം എന്ന് പറയാനാകില്ലെന്ന് ബിനോയ് വിശ്വംസ്വന്തം ലേഖകൻ23 Jun 2025 6:08 PM IST
STATEബിനോയ് വിശ്വത്തിന് പാര്‍ട്ടി സെക്രട്ടറിയുടെ ചുമതലകള്‍ വഹിക്കാനുളള കഴിവില്ല; തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെയാണ് അദ്ദേഹത്തെ പാര്‍ട്ടി സെക്രട്ടറിയാക്കിയത്! ഈ രൂക്ഷ വിമര്‍ശനം നടത്തിയവര്‍ ഖേദ പ്രകടനത്തിന് ഫോണില്‍ വിളിച്ചു; മാപ്പ് നല്‍കാതെ സെക്രട്ടറി; സിപിഐയില്‍ നടപടികള്‍ വരുംമറുനാടൻ മലയാളി ബ്യൂറോ14 Jun 2025 11:02 AM IST
STATEസിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനം ബിനോയ് വിശ്വത്തിന് എടുത്താല്‍ പൊങ്ങാത്തത്! ബിനോയിയുടെ സഹോദരി പാര്‍ട്ടിയില്‍ ഇടപെടുന്നെന്ന് ആക്ഷേപം; കമല സദാനന്ദനും കെഎം ദിനകരനും പറയുന്നത് പാര്‍ട്ടി സെക്രട്ടറിയ്ക്ക് എതിര്; സിപിഐയില്‍ വിഭാഗീയത അതിരൂക്ഷം; കാനത്തിന്റെ ശിഷ്യര്‍ പോലും ബിനോയിയെ കൈവിടുന്നു; സിപിഐയില്‍ 'പുണ്യാളന്' വിവാദംമറുനാടൻ മലയാളി ബ്യൂറോ10 Jun 2025 3:19 PM IST
KERALAMഗവര്‍ണര്‍ പദവി ആവശ്യമില്ല; ഗവര്‍ണര്‍മാരെ രാഷ്ട്രീയ ചട്ടുകമാക്കി മാറ്റുന്നുവെന്ന് ബിനോയ് വിശ്വംമറുനാടൻ മലയാളി ബ്യൂറോ6 Jun 2025 4:22 PM IST
KERALAMനിലമ്പൂരില്‍ എം സ്വരാജിന്റെ വരവോടെ എല്‍ഡിഎഫ് വിജയം സുനിശ്ചിതം; ഏറ്റവും യോഗ്യനായ സ്ഥാനാര്‍ഥിയെന്നും ബിനോയ് വിശ്വംമറുനാടൻ മലയാളി ബ്യൂറോ30 May 2025 4:25 PM IST
STATEഎല്ലാവരെയും ക്ഷണിക്കുകയും ആദരിക്കുകയും ചെയ്തപ്പോള്‍ കാനത്തിന്റെ കുടുംബത്തെ മാത്രം മറന്നു; മകന് പരസ്യമായി പരിഭവം അറിയിച്ചതോടെ കുടുംബത്തോട് ക്ഷമ പറഞ്ഞ് സിപിഐ; ക്ഷണിക്കാത്തതില്‍ വീഴ്ചയുണ്ടെന്ന് ബിനോയ് വിശ്വംമറുനാടൻ മലയാളി ബ്യൂറോ25 April 2025 9:19 PM IST
STATEവീണയ്ക്കെതിരായ കേസ് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള നീക്കമായി കാണണമെന്നും രാഷ്ട്രീയമായി ശക്തമായി ചെറുക്കണമെന്നുമുള്ള നിലപാട് സിപിഐയെ അറിയിക്കാന്‍ സിപിഎം; പിഎം ശ്രീയിലും ഇനി ബിനോയ് വിശ്വത്തെ മാനിക്കില്ല; സിപിഐയെ തഴഞ്ഞ് മുമ്പോട്ട് പോകാന്‍ സിപിഎം; 'പിണറായി സര്‍ക്കാര്‍' പ്രചരണവും തുടരും; സിപിഐ വിമര്‍ശനങ്ങള്‍ പുച്ഛിച്ച് തള്ളും; ക്യാപ്ടന് പിണറായി തന്നെമറുനാടൻ മലയാളി ബ്യൂറോ13 April 2025 7:44 AM IST
STATE'പിണറായിയുടെ പേര് സര്‍ക്കാരിനൊപ്പം ചേര്‍ത്ത് പറയുന്നതില്‍ കുശുമ്പിന്റെ കാര്യമില്ല; കേസ് കൈകാര്യം ചെയ്യാന്‍ വീണാ വിജയന് അറിയാം; അഭിപ്രായം പറയേണ്ടത് ഇടതുമുന്നണി യോഗത്തില്‍'; ബിനോയ് വിശ്വത്തിനെതിരേ വി ശിവന്കുട്ടിസ്വന്തം ലേഖകൻ12 April 2025 1:09 PM IST
SPECIAL REPORTകെ എം ദിനകരനും ചില സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളും വിട്ടുനിന്നു; വിവാദങ്ങള്‍ക്കിടെ അന്തിമോപചാരം അര്‍പ്പിക്കാനെത്തി ബിനോയ് വിശ്വവും മന്ത്രിമാരും; സിപിഐ നേതാവ് പി രാജുവിന് വിടനല്‍കി ജന്മനാട്; മൃതദേഹം സംസ്കരിച്ചുസ്വന്തം ലേഖകൻ28 Feb 2025 6:17 PM IST
STATEരാഷ്ട്രപതിയെക്കുറിച്ചും ഇതേ അഭിപ്രായമോയെന്ന് ഒ ആര് കേളു; സുരേഷ്ഗോപിയാണോ ഉന്നതരെ തീരുമാനിക്കുന്നതെന്ന് കെ.രാധാകൃഷ്ണന്; ഇന്ത്യയ്ക്ക് അപമാനമെന്ന് സി കെ ജാനു; കേന്ദ്രമന്ത്രി ചാതുര്‍വര്‍ണ്യത്തിന്റെ കുഴലൂത്തുകാനായെന്ന് ബിനോയ് വിശ്വം; സുരേഷ് ഗോപിക്കെതിരെ വിമര്‍ശനം കടുക്കുന്നുസ്വന്തം ലേഖകൻ2 Feb 2025 4:59 PM IST
STATEആര്‍എസ്എസിന്റെ പ്രാധാന്യം ഇടതുപക്ഷത്തിന് ബോധ്യപ്പെട്ടിട്ടില്ല; ഷംസീര്‍ പ്രസ്താവന ഒഴിവാക്കണമായിരുന്നു; ഗാന്ധിവധം ഓര്‍മിപ്പിച്ച് ബിനോയ് വിശ്വംമറുനാടൻ മലയാളി ബ്യൂറോ10 Sept 2024 3:38 PM IST